വാർത്തകളും ലേഖനങ്ങളും
കൈയോട് കൈ സ്വച്ഛതാ ഹി സേവാ
കൈയോട് കൈ സ്വച്ഛതാ ഹി സേവാനിലമ്പൂർ :കേരളാ സർക്കാരിന്റെ "കൈയോട് കൈ സ്വച്ഛതാ ഹി സേവാ" പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒക്ടോബർ 1 ആം തീയ്യതി ശുചീകരണ പ്രവർത്തനം നടത്തി .ശുചീകരണ പ്രവർത്തനത്തിന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബോബി സി മാമ്പറ ഉദ്ഘടന കർമ്മം നിർവ്വഹിച്ചു .ബ്ലോക...
കൂടുതൽ വായിക്കുകഓപ്പറേഷൻ തൂഫാൻ 2.0
നിലമ്പൂർ : ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാനതല രണ്ടാം ഘട്ട ഉദ്ഘടനം നിലമ്പൂർ ബ്ലോക്കിൽ വെച്ചു നടന്നു .ഇതിന്റെ ഭാഗമായി തൂഫാൻ ഫ്ലാഗ്, ബ്ലോക്ക് പ്രസിഡന്റ് ശ്രീ .ബോബി സി മാമ്പറ ഉയർത്തുകയും നിലമ്പൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശ്രീ.ഉമ്മർ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബ്ലോക്ക് ജനപ്രതിന...
കൂടുതൽ വായിക്കുകകയ്യോടു കൈ - സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026
നിലമ്പൂർ: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ കയ്യോടു കൈ - സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026-ന്റെ ഭാഗമായി ലോഗോ പ്രകാശനം നടത്തി .ലോഗോ പ്രകാശനം ബഹു. നിലമ്പൂർ എം എൽ എ ശ്രീ.ആര്യാടൻ ഷൗക്കത്ത് നിർവ്വഹിച്ചു.ഈ പരിപാടിയിൽ ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും പങ്കെടുത്തു .
ഖര മാലിന്യ സംസ്ക്കരണം -നിലമ്പൂർ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു
നിലമ്പുർ : നിലമ്പുർ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് 14-09-2026,15-09-2026 എന്നീ തീയതികളിൽ സംഘടിപ്പിച്ച ഖര മാലിന്യ പരിപാലന ചട്ടം ഗ്രാമ , ബ്ലോക്ക് ജന പ്രതിനിതികൾക്കുള്ള ഏക ദിന പരിശീലന പരിപാടി സംഘടിപ്പിച്ചു . പരിപാടി നിലമ്പുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബോബി സി മാമ്പറ ഉദ്ഘാടനം നിർവഹിച്ചു . ബ്ലോക...
കൂടുതൽ വായിക്കുകജലബജറ്റ് പ്രകാശനം ചെയ്തു
ജലബജറ്റ് പ്രകാശനം ചെയ്തു നിലമ്പൂർ: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ ജല ബജറ്റ് റിപ്പോർട്ട് ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബോബി സി മാമ്പ്ര സെക്രട്ടറി ശ്രീ. ഹരീഷ് കുമാർ KN ന് നൽകി. പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ് ശ്രീമതി. സീനത്ത് നൗഷാദ് അദ്യക്ഷത വ...
കൂടുതൽ വായിക്കുകവികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ ) -ദിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
നിലമ്പുർ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് 05-08-2026,06-08-2026 എന്നീ തീയതികളിൽ സംഘടിപ്പിച്ചവികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ ) ഗ്രാമ , ബ്ലോക്ക് ആക്കിക്രെഡിക്റ്റ എഞ്ചിനീയർ ഓവർസിയർ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് മാർക്കുള്ള ദിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു . പരിപാടി നിലമ്...
കൂടുതൽ വായിക്കുകമഴക്കാല ശുചീകരണം
നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ മഴക്കാലത്തോടനുബന്ധിച് മഴക്കാല പൂർവശുചീകരണം നടത്തി .നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബോബി സി മാമ്പറ ,സെക്രട്ടറി ശ്രീ. ബിജു പാലത്തിങ്കൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി.ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്...
കൂടുതൽ വായിക്കുക