മഴക്കാല ശുചീകരണം

June 24, 2026

നിലമ്പൂർ   ബ്ലോക്ക് പഞ്ചായത്തിൽ മഴക്കാലത്തോടനുബന്ധിച് മഴക്കാല പൂർവശുചീകരണം  നടത്തി .നിലമ്പൂർ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബോബി സി മാമ്പറ ,സെക്രട്ടറി ശ്രീ. ബിജു പാലത്തിങ്കൽ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി.ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു . 

premonsoon cleaning