നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം...................
കൈയോട് കൈ സ്വച്ഛതാ ഹി സേവാ

October 5, 2026

കൈയോട് കൈ സ്വച്ഛതാ ഹി സേവാ

നിലമ്പൂർ :കേരളാ സർക്കാരിന്റെ "കൈയോട് കൈ സ്വച്ഛതാ ഹി സേവാ" പദ്ധതിയുടെ ഭാഗമായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ ഒക്ടോബർ 1 ആം തീയ്യതി ശുചീകരണ പ്രവർത്തനം നടത്തി .ശുചീകരണ പ്രവർത്തനത്തിന് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ. ബോബി സി മാമ്പറ ഉദ്ഘടന കർമ്മം നിർവ്വഹിച്ചു .ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു .

 

 

OCTOBER 2