നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം...................
ഓപ്പറേഷൻ തൂഫാൻ 2.0

September 28, 2026

നിലമ്പൂർ : ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാനതല രണ്ടാം ഘട്ട  ഉദ്ഘടനം നിലമ്പൂർ  ബ്ലോക്കിൽ വെച്ചു നടന്നു .ഇതിന്റെ ഭാഗമായി തൂഫാൻ ഫ്ലാഗ്, ബ്ലോക്ക് പ്രസിഡന്റ് ശ്രീ .ബോബി സി മാമ്പറ ഉയർത്തുകയും നിലമ്പൂർ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ശ്രീ.ഉമ്മർ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ബ്ലോക്ക് ജനപ്രതിനിധികൾ തൂഫാൻ ബാഡ്ജ് ധരിക്കുകയും ചെയ്തു.തുടർന്ന് ഓപ്പറേഷൻ തൂഫാൻ 2.0 സംസ്ഥാന തല ഉദ്ഘടനം ലൈവ് ഷോ  ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു .പരിപാടിയിൽ ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും സജീവമായി പങ്കെടുത്തു .

thoofan