നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം...................
ഖര മാലിന്യ സംസ്ക്കരണം -നിലമ്പൂർ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു

September 17, 2026

നിലമ്പുർ : നിലമ്പുർ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് 14-09-2026,15-09-2026 എന്നീ തീയതികളിൽ സംഘടിപ്പിച്ച ഖര മാലിന്യ പരിപാലന ചട്ടം  ഗ്രാമ , ബ്ലോക്ക് ജന പ്രതിനിതികൾക്കുള്ള ഏക ദിന  പരിശീലന പരിപാടി സംഘടിപ്പിച്ചു . പരിപാടി നിലമ്പുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബോബി സി മാമ്പറ ഉദ്ഘാടനം നിർവഹിച്ചു .  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരീഷ് കുമാർ കെ .എൻ ചടങ്ങിന് സാന്നിധ്യം അറിയിച്ചു .  പരിശീലനത്തിന് റിസോഴ്സ് പേഴ്സൺമാരായ സജു ഗോപിനാഥ്,  അമ്പിളി ബി നായർ ,ആയിഷ ഷെറിൻ വി പി തുടങ്ങിയവരും രെജിസ്ട്രേഷൻ നടപടികൾ ആർ .  ജി  .എസ് . എ ബ്ലോക്ക് കോർഡിനേറ്ററുടെ നേതൃത്വത്തിൽ നടന്നു . വിവിധ സെഷനുകളിലൂടെ  സെഷനുകളിലൂടെ റിസോഴ്സ് പേഴ്സൺമാർ പദ്ധതിയുടെ വിവിധ വശങ്ങളെപ്പറ്റി വിശദീകരിച്ചു .

NILAMBUR