ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലുള്ള വിവരങ്ങൾ അപൂർണമാണ്
അവാർഡുകൾ

സ്വരാജ് ട്രോഫി കേരളത്തിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പ്രശസ്തമായ പുരസ്കാരമാണ്. ഭരണനിർവഹണം, വികസന പ്രവർത്തനങ്ങൾ, പദ്ധതി നിർവഹണം, നികുതി പിരിവ്, ജനപങ്കാളിത്തം, സാമൂഹിക സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനായി വിലയിരുത്തുന്നത്.മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി അവാർഡ് നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്