ജലബജറ്റ് പ്രകാശനം ചെയ്തു

August 18, 2026

ജലബജറ്റ് പ്രകാശനം ചെയ്തു 

    നിലമ്പൂർ: നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെ  നേതൃത്വത്തിൽ ജല ബജറ്റ് റിപ്പോർട്ട്‌ ബഹു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ബോബി സി മാമ്പ്ര സെക്രട്ടറി ശ്രീ. ഹരീഷ് കുമാർ KN ന് നൽകി. പ്രകാശനം ചെയ്തു.വൈസ് പ്രസിഡന്റ്‌ ശ്രീമതി. സീനത്ത് നൗഷാദ് അദ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ശ്രീ. ജസ്മൽ പുതിയറ, ശ്രീമതി. കവിത ജയപ്രകാശ്, ശ്രീമതി ബുഷ്‌റാബി , ഹരിത കേരളം മിഷൻ ബ്ലോക്ക്‌ കോ . ഓർഡിനേറ്റർ  ശ്രീമതി. ശിൽപ.പി എന്നിവർ സംസാരിച്ചു.ചടങ്ങിൽ ബ്ലോക്ക്‌ മെമ്പർ മാർ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

jala budget