വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ ) -ദിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
August 7, 2026
നിലമ്പുർ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് 05-08-2026,06-08-2026 എന്നീ തീയതികളിൽ സംഘടിപ്പിച്ചവികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്‌ഗർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ ) ഗ്രാമ , ബ്ലോക്ക് ആക്കിക്രെഡിക്റ്റ എഞ്ചിനീയർ ഓവർസിയർ അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് മാർക്കുള്ള ദിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു . പരിപാടി നിലമ്പുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബോബി സി മാമ്പറ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരീഷ് കുമാർ കെ .എൻ ,ചടങ്ങിന് സാന്നിധ്യം അറിയിച്ചു . രണ്ടു ദിവസങ്ങളിൽ ആയ പരിശീലനത്തിന് റിസോഴ്സ് പേഴ്സൺമാരായ സതീഷ് , റീന, റസിയ ബല്കീഷ് , അർച്ചന തുടങ്ങിയവരും രെജിസ്ട്രേഷൻ നടപടികൾ ആർ , ജി ,എസ് . എ ബ്ലോക്ക് കോർഡിനേറ്റർ അയിഷാ ഷെറിൻ വി പി യുടെ നേതൃത്വത്തിൽ നടന്നു . വിവിധ വിവിധ സെക്ഷനിലൂടെ പദ്ധതിയുടെ വിവിധ വശങ്ങളെ പറ്റി ക്ലാസ്സെടുത്തു