കയ്യോടു കൈ - സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026
September 28, 2026
നിലമ്പൂർ: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ കയ്യോടു കൈ - സ്വച്ഛതാ ഹി സേവാ ക്യാമ്പയിൻ 2026-ന്റെ ഭാഗമായി ലോഗോ പ്രകാശനം നടത്തി .ലോഗോ പ്രകാശനം ബഹു. നിലമ്പൂർ എം എൽ എ ശ്രീ.ആര്യാടൻ ഷൗക്കത്ത് നിർവ്വഹിച്ചു.ഈ പരിപാടിയിൽ ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും പങ്കെടുത്തു .