ഖര മാലിന്യ സംസ്ക്കരണം -നിലമ്പൂർ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു
ഖര മാലിന്യ സംസ്ക്കരണം -നിലമ്പൂർ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു .നിലമ്പുർ ബ്ലോക്ക് പഞ്ചായത്തിൽ വെച്ച് 14-09-2026,15-09-2026 എന്നീ തീയതികളിൽ സംഘടിപ്പിച്ച ഘര മാലിന്യ പരിപാലന ചട്ടം ഗ്രാമ , ബ്ലോക്ക് ജന പ്രതിനിതികൾക്കുള്ള ഏക ദിന പരിശീലന പരിപാടി സംഘടിപ്പിച്ചു . പരിപാടി നിലമ്പുർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബോബി സി മാമ്പറ ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരീഷ് കുമാർ കെ .എൻ ചടങ്ങിന് സാന്നിധ്യം അറിയിച്ചു .