ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് .ഇതിലുള്ള വിവരങ്ങൾ അപൂർണമാണ്
ജലബജറ്റ് പ്രകാശനം ചെയ്തു

ജലബജറ്റ് പ്രകാശനം ചെയ്തു           നിലമ്പൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെ  നേതൃത്വത്തിൽ ജല ബജറ്റ് റിപ്പോർട്ട്‌ ബഹു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ബോബി സി മാമ്പ്ര സെക്രട്ടറി ശ്രീ. ഹരീഷ് കുമാർ KN ന് നൽകി

jalabudget